¡Sorpréndeme!

മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്, മാരക വൈറസുകള്‍ വരുന്നു | Oneindia Malayalam

2022-05-03 526 Dailymotion

Microsoft co-founder Bill Gates says the worst COVID-19 pandemic is yet to come
കൊറോണ വ്യാപനത്തില്‍ നിന്ന് ലോകം രക്ഷപ്പെട്ടെന്ന് കരുതരുതെന്നും വരാനിരിക്കുന്ന വകഭേദം ആഞ്ഞടിക്കുമെന്നും ബില്‍ഗേറ്റ്സ്. ഡെല്‍റ്റയും ഒമിക്രോണും കാര്യമായ ചലനമൊന്നും ലോകത്തില്‍ ഉണ്ടാക്കിയില്ല. എന്നാല്‍ വരാനിരിക്കുന്നത് വലിയ രീതിയില്‍ ബാധിക്കുമെന്നും വന്‍ദുരന്തം വിതയ്ക്കുമെന്നുമാണ് സേവനരംഗത്ത് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ബില്‍ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നത്